Keralam
ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും നടക്കും
യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും നടക്കും. ഓശാന ഞായര്‍ ആചരണത്തോടെ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കും. എറണാകുളം സെന്റ് മേരിസ് കത്തീഡ്രലില്‍ രാവിലെ 7 മണിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് […]
