
Keralam
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും
തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞ നടപടി തുടരും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും സുഗമമായ ഗതാഗതം നടക്കുന്നുണ്ടെന്നുമാണ് എൻ എച്ച് എ ഐ കോടതിയിൽ […]