
ആകാശത്ത് മുഖ്യമന്ത്രി മുതൽ മാവേലി വരെ; തലസ്ഥാനത്തിൻ്റെ ആകാശത്ത് വിരുന്ന് ഒരുക്കി ഡ്രോണുകൾ
തലസ്ഥാനത്ത് ആകാശ ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ പ്രദർശനം. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. മാവേലി മന്നന്നും, നൃത്തരൂപങ്ങളും മുഖ്യമന്ത്രിയും ആകാശത്ത് മിന്നി മാഞ്ഞു. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി. ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി […]