2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. 38 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയില്‍ ഉള്ളത്. അവാര്‍ഡുകള്‍ക്കായി പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിലെ വന്‍ സസ്‌പെന്‍സുകളിലൊന്ന് മികച്ച നടനെക്കുറിച്ചുള്ളതാണ്. കിഷ്കിന്ധാ […]
