
Automobiles
സുരക്ഷ വർധിപ്പിച്ച് ടൊയോട്ട ഗ്ലാൻസ: എല്ലാ വേരിയന്‍റുകളിലും ആറ് എയർബാഗുകൾ; പുതിയ ആക്‌സസറി പാക്കേജും
ഹൈദരാബാദ്: തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആയ ടൊയോട്ട ഗ്ലാൻസയുടെ എല്ലാ വേരിയന്‍റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ്. പുതിയ സുരക്ഷാ ഫീച്ചർ ഉൾപ്പെടുത്തുന്നതോടെ ഈ പ്രീമിയം ഹാച്ച്ബാക്കിന്‍റെ പ്രാരംഭവില 6.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആകും. നേരത്തെ, ടോപ് സ്പെക്ക് […]