India
വൃക്ക മാറ്റിവയ്ക്കാന്‍ ഇടക്കാല ജാമ്യം തേടി ടിപി കേസ് പ്രതി; മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ ജ്യോതി ബാബു വൃക്കരോഗം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് വെള്ളിയാഴ്ച കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ […]
