Keralam

‘ശശി തരൂരുമായി ചർച്ചക്ക് തയ്യാർ; എൽഡിഎഫിൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു’; ടി.പി.രാമകൃഷ്ണൻ

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനായി എൽഡിഎഫ് വല വിരിയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറെന്ന പ്രഖ്യാപനവുമായി കൺവീനർ ടി.പി.രാമകൃഷ്ണൻ. എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കും. മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. […]