Keralam
ശബരിമലയിൽ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രാക്ടർ പാഞ്ഞുകയറി; ഒൻപത് പേർക്ക് പരുക്ക്
ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു മലയാളി 2 തമിനാട് സ്വദേശി 5 ആന്ധ്രാ സ്വദേശികൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. […]
