‘ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗതി’; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ
ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗതിയെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. അടുത്ത ആഴ്ച യൂറോപ്യൻ യൂണിയൻ സംഘം അടുത്തഘട്ട ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കും. കരാർ എത്രയും വേഗം പൂർത്തിയാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.നവംബർ അവസാനം ഇ.യു ട്രേഡ് കമ്മീഷണർ മാരോസ് സെഫ്‌കോവിച്ച് […]
