
Health
ഔഷധ സസ്യങ്ങളുടെ രാജാവ്: പനിക്കൂർക്കയുടെ അത്ഭുത ഗുണങ്ങൾ; രോഗങ്ങളെ അകറ്റി നിർത്താൻ പ്രകൃതിദത്ത വഴി
പണ്ടുകാലത്ത് ആളുകൾക്ക് അസുഖങ്ങൾ വന്നാൽ നാട്ടു മരുന്നു വിദ്യകൾ അറിയാമായിരുന്നു. അവർ അത് പ്രയോജനപ്പെടുത്തുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പല നാട്ടു മരുന്നു വിദ്യകളും പലർക്കും അറിയില്ല എന്നതാണ് വാസ്തവം. പറമ്പുകളിലും ചുറ്റുവട്ടത്തും പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ ഉണ്ടെങ്കിലും അവയുടെ മൂല്യം പലപ്പോഴും […]