ആകാംഷയുണർത്തി ദി റൈഡിന്റെ ട്രെയിലർ പുറത്തിറക്കി
തങ്ങൾ ചെയ്ത ചില തെറ്റുകൾ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാർ. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവർ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാൽ അതിലേറെ നിങ്ങൾക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാൾ ചോദിക്കുന്നു. പ്രേക്ഷകർക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്താൻ് […]
