കൺഫേം ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം; പുത്തൻ പരിഷ്കരണത്തിലേക്ക് ഇന്ത്യൻ റെയിൽവേ
പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി ഒന്നു മുതൽ പുതിയ രീതി നടപ്പിലാക്കും. പുതിയ സംവിധാനം നിലവിൽ വന്നാൽ ഫീസ് ഇല്ലാതെ ഓൺലൈനായി തന്നെ […]
