India

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് പുനസ്ഥാപിക്കുമോ?; ട്രെയിന്‍ യാത്രാനിരക്ക് എല്ലാവര്‍ക്കും താങ്ങാനാവുന്നതെന്ന് മന്ത്രി

ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളെയും അയല്‍ രാജ്യങ്ങളെയും അപേക്ഷിച്ച് രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന നിലയിലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ടിക്കറ്റ് നിരക്ക് കുറച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 60,000 കോടി രുപ റെയില്‍വേ സബ്‌സിഡി നല്‍കിയെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംപി എംകെ വിഷ്ണുപ്രസാദ് […]