
Gadgets
ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെ ലാപ്ടോപ് അവതരിപ്പിച്ച് ലെനൊവൊ; ലോകത്തില്‍ ആദ്യം: വീഡിയോ
ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെയോടുകൂടിയ ലോകത്തിലെ ആദ്യ ലാപ്ടോപ് അവതരിപ്പിച്ച് ലെനൊവൊ. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലൊനൊവൊ തിങ്ക്ബുക്ക് ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെ എന്ന മോഡല്‍ പ്രത്യക്ഷമായത്. 17.3 ഇഞ്ചാണ് സ്ക്രീനിന്റെ സൈസ്. 55 ശതമാനം വരെയാണ് ട്രാന്‍സ്‍പെരന്‍സി. 720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എല്‍ഇഡി സ്ക്രീനാണ് കമ്പനി നല്‍കിയിരിക്കുന്നത്. കീബോർഡിലും ട്രാന്‌സ്‌പെരന്റ് […]