
Keralam
ശബരിമലയിലെ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം; തിരുവിതാംകൂർ ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ ഏലക്കയുടെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തി നിരോധിച്ച അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിശദമായ പരിശോധനയിൽ അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അറിയിച്ചു. അരവണ നിരോധനം മൂലമുണ്ടായ ആറ് കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും […]