Keralam
പത്മകുമാർ പുറത്തേക്ക്?; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, വിശദീകരണം തേടി സിപിഎം
ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. തപാലിൽ ആണ് പത്തനംതിട്ട ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. വിശദീകരണം തേടിയ ശേഷം പാർട്ടി നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ […]
