
India
‘പഹൽഗാം ആക്രമണത്തിൽ പങ്കില്ല; അക്കൗണ്ടിലേക്ക് ഇന്ത്യൻ സൈബർ വിഭാഗം നുഴഞ്ഞുകയറി’; വാദമായുമായി TRF
പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്ന് വാദമായുമായി നിരോധിത സംഘടന ദ റസിസ്റ്റന്റ് ഫ്രണ്ടിന്റെ വാർത്താകുറിപ്പ്. ആക്രമണത്തിന് പിന്നാലെ ടിആർഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കശ്മീരിൽ ജനരോഷം ശക്തമാവുകയും ഭീകർക്കായി തിരച്ചിൽ ഊർജിതമാവുകയും ചെയ്തതോടെയാണ് ടിആർഎഫിന്റെ പുതിയ വാർത്താ കുറിപ്പെന്നാണ് വിലയിരുത്തൽ. പഹൽഗം ആക്രമണത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പോസ്റ്റ് […]