
Keralam
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂർ ആദിവാസി ഊരിലെ ഷിബുവിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ യുവാവിന് ദേഹമാസകലം പരുക്കുണ്ട്. മദ്യപിച്ച് വാഹനത്തിന് മുന്നിൽ വീണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഷിബുവിന്റെ മുഖത്തും പുറത്തും കൈക്കും പരുക്കേറ്റു. മെയ് 24-നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് […]