
ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, മെഡിക്കൽ കോളജിലെ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി, ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിയത്. മാറ്റിവെച്ച എല്ലാ ശസ്ത്രക്രിയകളും ഇന്ന് മുതല്‍ പുനരാരംഭിക്കും. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ […]