Technology

ട്രൂകോളറിന്റെ പുതിയ അപ്‌ഡേറ്റ് തട്ടിപ്പുകാരെ പൂട്ടും

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ ധാരാളമാണ്. പലതരത്തില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തട്ടിപ്പുകളുടെ രീതിയും മാറിമാറി വരുന്നു. ഇത്തരം തട്ടിപ്പുകളെ തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് നാമോരുത്തരും ആഗ്രഹിച്ചിട്ടുമുണ്ടാവും. ഇങ്ങനെയുളള തട്ടിപ്പുകളെ തടയാന്‍ പുതിയ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ട്രൂകോളര്‍. ട്രൂകോളര്‍ ആപ്പിലെ പുതിയ ഇന്ററാക്ടീവ് വിഭാഗമായ സ്‌കാംഫീഡ് […]