World

മുസ്‌ലീം ബ്രദർഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക; സാമ്പത്തിക ഉപരോധവും അംഗങ്ങളുടെ യുഎസ് പ്രവേശനവും വിലക്കി

വാഷിങ്ടൺ: മുസ്‌ലീം ബ്രദർഹുഡിൻ്റെ മൂന്ന് മിഡിൽ ഈസ്റ്റ് ശാഖകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് അമേരിക്ക. മുസ്‌ലീം ബ്രദർഹുഡിൻ്റെ ലെബനീസ്, ജോർദാൻ, ഈജിപ്ത്യൻ വിഭാഗങ്ങൾക്കെതിരെയാണ് നടപടി. മുസ്‌ലീം ബ്രദർഹുഡിൻ്റെ ആക്രമണം എവിടെ സംഭവിച്ചാലും അത് തടയുന്നതിനുള്ള പ്രാരംഭ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. മുസ്‌ലീം ബ്രദർഹുഡിൻ്റെ ലെബനീസ് […]