World

നവംബറിൽ ട്രംപ് ഇന്ത്യയിലേക്ക്? ക്വാഡ് ഉച്ചകോടി ചർച്ചകൾക്ക് വഴിത്തിരിവാകുമോ?

നവംബറിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചന നൽകി. ഇതോടെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. അമേരിക്കൻ സെനറ്റ് വിദേശകാര്യ സമിതിക്ക് മുന്നിലാണ് ഗോർ ഈ പരാമർശം നടത്തിയത്. ക്വാഡ് നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടായ്മയിൽ […]