India
ക്ഷയരോഗികള്‍ നന്നേ കുറവ്; ഇന്ത്യയ്‌ക്ക് കയ്യടിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ക്ഷയരോഗം (ടിബി) നിയന്ത്രിക്കുന്നതില്‍ നേട്ടങ്ങള്‍ കൈവരിച്ചതിന് ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ കയ്യടി. ഇന്ത്യയിൽ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞു എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറഞ്ഞതായും അറിയിച്ചു. 2024 ൽ തെക്കുകിഴക്കൻ ഏഷ്യയില്‍ ക്ഷയരോഗ നിരക്കില്‍ […]
