Health
ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം
നിങ്ങൾ ഒരു കാപ്പി പ്രേമിയാണെങ്കിൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് ‘മഞ്ഞൾകാപ്പി’. കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാമെങ്കിലും പഠനങ്ങൾ പറയുന്നത് ഇത് കാപ്പിയുടെ പോഷകഗുണം വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ്. നമ്മൾ സ്ഥിരമായി കുടിക്കുന്ന മോർണിങ് കോഫിയിലേക്ക് അൽപം മഞ്ഞൾ കൂടി ചേർത്താൽ ടെർമെറിക് കോഫി അല്ലെങ്കിൽ മഞ്ഞൾകാപ്പി റെഡി. […]
