India
തമിഴ്‌നാട്ടിൽ ടിവികെ തനിച്ച് മത്സരിക്കും; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ വിജയ് പ്രഖ്യാപിക്കും
തമിഴ്നാട് തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം തനിച്ച് തന്നെ മത്സരിക്കും. 234 മണ്ഡലങ്ങളിലേക്കുമുള്ള ടിവികെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിയ്ക്ക് ചെന്നൈയിലാണ് പ്രഖ്യാപനം. മഹാബലിപുരത്തായിരുന്നു ആദ്യം യോഗം പറഞ്ഞിരുന്നത്. എന്നാൽ അവിടെ അനുമതി നിഷേധിച്ചതിനാലാണ് ചെന്നൈയിലേക്ക് വാർത്താസമ്മേളനം മാറ്റിയത്. എൻഡി മുന്നണിയിലേക്ക് വിജയ് എത്തും എന്നുള്ള […]
