Keralam
‘തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നു’; സാബു എം.ജേക്കബ്
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിൽ ട്വന്റി -ട്വന്റി പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്ന് ആരോപണം. വോട്ടെന്ന അവകാശം നിഷേധിക്കുകയാണെന്നും സാബു എം.ജേക്കബ് പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കുന്നതും അനധികൃതമായി പേര് ചേർക്കുന്നതും സിപിഐഎമ്മാണ്. കാരണം […]
