Keralam
‘ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്’; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി
ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ട്വന്റി ട്വന്റി പിന്തുണയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള ചോദ്യമായാണ് വി ശിവന്‍ കുട്ടി ഫെയ്‌സ്ബുക്ക് […]
