Keralam

വയനാട് തുരങ്കപാത: മലതുരക്കാൻ വമ്പൻ യന്ത്രങ്ങളെത്തി; നിർമാണം ഈ മാസം അവസാനം തുടങ്ങും

കോഴിക്കോട്: വയനാടിൻ്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂറ്റൻ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകൾ പദ്ധതി പ്രദേശമായ മറിപ്പുഴയിൽ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിർമിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് കരാർ കമ്പനിയായ ദിലീപ് […]