Health
മൈഗ്രേന്‍ തലവേദന വര്‍ധിപ്പിക്കുന്ന രണ്ട് പഴവര്‍ഗ്ഗങ്ങള്‍
മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതിലൊന്നാണ് ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന റിയാക്ഷനുകള്‍. നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേന് കാരണമാകാം. അത്തരത്തില്‍ മൈഗ്രേന്‍ സാധ്യതയുണ്ട് എന്ന് പറയുന്ന രണ്ട് പഴങ്ങളാണ് വാഴപ്പഴവും അവക്കാഡോയും. ഈ രണ്ട് പഴങ്ങളിലും ധാരാളം പോഷകങ്ങളും ആന്റീഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം […]
