
Sports
വനിത ടി20 ലോകകപ്പ് : ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍
2024 വനിത ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍. സജന സജീവനും ആശ ശോഭനയുമാണ് 15 അംഗടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ മൂന്നിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ടീം: ഹർമൻപ്രീത് കൗർ, സ്മ്യതി മന്ദാന, ഷഫാലി വർമ, […]