Health
പുഴുങ്ങിയ മുട്ട കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം
ബ്രേക്ക് ഫാസ്റ്റിന് മുട്ടയുണ്ടെങ്കിൽ ഒരു വിധം പോഷകങ്ങളെല്ലാം ആയെന്നാണ്. എന്നാൽ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാമെന്നത് മിക്കയാളുകളുടെയും സംശയമാണ്. ഒന്നുകില്‍ അമിതമായി കഴിച്ച് കലോറിയും കൊഴുപ്പും വര്‍ധിപ്പിക്കും അല്ലെങ്കില്‍ ശരിയായ രീതിയില്‍ കഴിക്കാതെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തും ഇതാണ് പലരുടെയും രീതി. മുട്ടയിൽ അടങ്ങിയ പോഷകങ്ങൾ ഒരു […]
