Keralam

തിമിം​ഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർ​ഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പോലീസുകാർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: തിമിം​ഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർ​ഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പോലീസുകാർ കൊച്ചിയിൽ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നര കിലോ ആംബർ​ഗ്രീസുമായാണ് ഇവർ പിടിയിലായത്. ​ഗാന്ധിന​ഗറിലെ ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ വച്ചാണ് പോലീസുകാരായ ജാഫർ, നൗഷാദ് എന്നിവരെ പിടികൂടിയത്. ലക്ഷദ്വീപ് പോലീസിലെ കോൺ​സ്റ്റബിൾമാരാണ് ഇരുവരും. ഓൺലൈൻ മുഖേനെയാണ് […]