‘സംഘർഷം ഒഴിവാക്കാൻ ഇടപെട്ടിരുന്നു; ചർച്ചകളിലേക്ക് മടങ്ങണം’; യുഎഇ
മധ്യപൂർവേഷ്യയിൽ യുദ്ധമൊഴിവാക്കാൻ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് യുഎഇ. നയതന്ത്ര ഇടപെടലുകളുടെ സംഘർഷം അവസാനിപ്പിക്കണം എന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി പറഞ്ഞു. എത്രനാൾ ആക്രമണം നടന്നാലും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും യുഎഇ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിന്റെ ദൃശ്യങ്ങളും അവയുടെ അവശിഷ്ടങ്ങളും പ്രതിരോധ മന്ത്രാലയം പ്രദർശിപ്പിച്ചു. യുഎഇയുടെ നിലപാട് കണക്കിലെടുക്കാതെയാണ് […]
