
World
ഫോൺ,സ്മാർട്ട് വാച്ച് ഒളിപ്പിച്ച് കടത്താൻ നോക്കണ്ട, പിടിവീഴും; സ്കൂളുകളിൽ മെറ്റൽ ഡിറ്റക്റ്റർ സ്ഥാപിക്കാനൊരുങ്ങി യുഎഇ
യു എ ഇയിലെ സ്കൂളുകളിൽ ഇനിമുതൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും ഒളിപ്പിച്ച് കടത്താനാകില്ല. ഇവ കണ്ടെത്താനായി സ്കൂളുകളിൽ മെറ്റൽ ഡിറ്റക്റ്റർ സ്ഥാപിക്കും. പിടിക്കപ്പെട്ടാൽ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സ്കൂളുകളിൽ മൊബൈൽ ഫോണോ സ്മാർട്ട് വാച്ചുകളോ കൊണ്ട് വരരുതെന്ന് യു എ ഇ […]