
Uncategorized
വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി യു എ ഇ; എ ഐ വിദഗ്ധർക്ക് മുൻഗണന
ദുബൈ: വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി യു എ ഇ. സന്ദർശക വിസ അനുവദിക്കുന്നതിൽ നാല് വിഭാഗത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തി. വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഉത്തരവിറക്കി. ആർട്ടിഫിഷ്യൽ […]