കോഴിക്കോട് കോർപ്പറേഷൻ പിടിക്കാൻ യുഡിഎഫ്; സംവിധായകൻ വി എം വിനു സ്ഥാനാർഥിയാകും
കോഴിക്കോട് സ്സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ് നീക്കം.കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വി എം വിനുവുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. ചേവായൂർ ഡിവിഷനിൽ നിന്നും വിനുവിനെ ഇറക്കാൻ ആണ് കോൺഗ്രസ് നീക്കം. പാറോപ്പടി ഡിവിഷനും വിഎം വിനുവിന്റെ പരിഗണനയിൽ ഉണ്ട്. […]
