Keralam

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രകടനമായി എത്തി പത്രിക നൽകി യുഡിഎഫ് സ്ഥാനാർത്ഥികൾ

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പ്രകടനമായി എത്തി പത്രിക നൽകി UDF സ്ഥാനാർത്ഥികൾ. പാലക്കാട് പിരായിരി പഞ്ചായത്തിലെ UDF സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. UDF ന്റെ മതേതര ശക്തികേന്ദ്രമായി പിരായിരി തുടരും. പിരായിരിയിൽ UDF തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഡിയോ പങ്കുവച്ച് കുറിച്ചു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ […]

District News

ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി രംഗത്തിറങ്ങും; കേരള ലോയേഴ്‌സ് കോൺഗ്രസ്

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംസ്ഥാനത്ത് പ്രവർത്തനം നടത്തുവാൻ കേരള ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. സംസ്ഥാനത്തു യു. ഡി. എഫ് ലോയേഴ്സ് ഇതര സംഘടനകളുമായി യോജിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തും. ലോയേഴ്‌സ് ക്ഷേമനിധി ഇരുപത് ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാൻ […]