Keralam

പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ; ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും

ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും. സ്വതന്ത്രന്റെ പിന്തുണ ഉറപ്പായതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ഏറെ നാളത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് നഗരസഭ തിരിച്ചു പിടിച്ചത്. യുഡിഎഫ് 23 സീറ്റിലും എൽഡിഎഫ് 22 സീറ്റിലും ജയിച്ചതോടെയാണ് നഗരസഭയിൽ സ്വതന്ത്രൻ നിർണായക ശക്തിയായത്. മംഗലം വാർഡിൽ നിന്ന് ജയിച്ച ജോസ് […]