
കെപിസിസി – യുഡിഎഫ് നേതൃയോഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും
തിരുവനന്തപുരം : കെപിസിസി – യുഡിഎഫ് നേതൃയോഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. യുഡിഎഫിന് തോൽവി നേരിട്ട തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. […]