നോര്‍ത്തേണ്‍ അയർലൻഡ് ബെല്‍ഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21ന്
ബെൽഫാസ്റ്റ് വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുതുതായി രൂപീകരിച്ച നോർത്തേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21ന് വൈകുന്നേരം 5 മണിക്ക് ബെൽഫാസ്റ്റിലെ ബാലി ഹാക്കമോർ സെന്റ് കോൾമിസിൽ ഇടവക ഹാളിൽ നടക്കും. കലാഭവൻ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, പ്രശസ്ത പിന്നണി ഗായകൻ മെജോയുടെ നേതൃത്വത്തിൽ […]
