World
യുകെ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പ്; സഫോക്കിലെ ആദ്യ ഏഷ്യൻ വനിതാ സ്ഥാനാർഥിയായി കാഞ്ഞങ്ങാട് സ്വദേശിനി
ഇസ്വിച്ച്: യുകെ രാഷ്ട്രീയത്തിൽ കരുത്തുറ്റ സാന്നിധ്യമായി മലയാളി അഭിഭാഷക. സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായായാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ ജയാ ജോർജി മത്സരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ലേബർ പാർട്ടി പുറത്തു വിട്ടിരുന്നു. സഫോക്ക് കൗണ്ടി കൗൺസിലിൽ മത്സരിക്കുന്ന ആദ്യ ഏഷ്യൻ വനിതയെന്ന […]
