ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം: കേസ് നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരിപാടിയുടെ സംഘാടകരായ ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമ ജനീഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമ […]
