
India
അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ മെട്രോകളുടെ വികസന പദ്ധതികളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ചതിനൊപ്പമാണ് കൊല്‍ക്കത്ത മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്യാനും മോദി […]