
India
ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്ന് ടൈം സ്ലോട്ടുകള്‍; വെള്ളിയാഴ്ച മുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍, വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ […]