‘രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണം’: മോഹൻ ഭഗവത്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്‌എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന മുൻ സൈനികരുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “യുസിസി നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമായിരിക്കും. രാജ്യമെമ്പാടും നടപ്പിലാക്കുന്നതാണ് നല്ലത്. പക്ഷെ ഉത്താഖണ്ഡിൽ നടപ്പിലാക്കിയത് പോലെ നടപ്പിലാക്കണം” മോഹൻ […]
