
‘കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞത്’; മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞത്. മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിന് 1.9 ശതമാനം മാത്രം വിഹിതമാണ് ഇപ്പോൾ […]