യുകെയില്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്; ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരും കുറവല്ല!
ലണ്ടന്‍: യുകെയില്‍ പൊതു നിരത്തുകളിലും മോട്ടോര്‍വേകളിലും അമിത വേഗതയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരും കുറവല്ല. ക്യാമറയില്‍ കുടുങ്ങുന്ന ഗതാഗത നിയമലംഘകര്‍ക്ക് ലഭിച്ച പെനാല്‍റ്റി പോയിന്റുകളുടെ എണ്ണത്തില്‍ 2024 ല്‍ 12 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2023 ല്‍ ബ്രിട്ടീഷുകാര്‍ക്ക് […]
