India

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന വളര്‍ച്ചാനിരക്ക് 2025ല്‍ 6.3 ശതമാനമായി കുറച്ചു, എങ്കിലും രാജ്യം അതിവേഗത്തില്‍ വളരുന്ന വന്‍ സാമ്പത്തിക ശക്തിയെന്ന് ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ഇക്കൊല്ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.3ശതമാനത്തിലേക്ക് കുറച്ചു. എന്നാല്‍ രാജ്യം അതിവേഗം വളരുന്ന സമ്പദ്ഘടനയായി തന്നെ തുടരുമെന്ന് ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടുന്നു. ഉപഭോഗവും സര്‍ക്കാര്‍ ചെലവിടലുമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്‌ട്രസഭ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അതിവേഗം വളരുന്ന സമ്പദ്ഘടനകളില്‍ ഒന്നായി […]