Keralam

തട്ടിയെടുത്ത സ്വർണ്ണം വിനിയോഗിച്ചത് എങ്ങിനെ? കൂട്ടുത്തരവാദികളുടെ പങ്ക് അന്വേഷിക്കണം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് പുറത്ത്

ശബരിമല സ്വർണമോഷണത്തിൽ  ഉണ്ണികൃഷ്ണൻപോറ്റിയുടെയും സംഘത്തിന്റെയും പ്രവർത്തി സമൂഹത്തിലും വിശ്വാസികൾക്കിടയിലും ആശങ്ക ഉണ്ടാക്കി. ചെയ്തകുറ്റകൃത്യം ഗൗരവ സ്വഭാവത്തിൽ ഉള്ളതാണെന്നും കൂട്ടുത്തരവാദികളുടെ പങ്കിനെ പറ്റി വിശദമായി അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. തട്ടിയെടുത്ത സ്വർണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം.പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും […]

Keralam

‘തിരികെ കൊണ്ടുവന്ന പാളികൾ ഡൂപ്ലിക്കറ്റോ?’; ശബരിമലയിലെ സ്വർണപ്പാളി മാറ്റിയെന്ന നിഗമനത്തിൽ ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശില്പ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വർണപ്പാളി വിവാദത്തിൽ നിർണായക നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ്. സ്വർണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ.  2019 ൽ ഉണ്ടായിരുന്ന പാളികളുമായി […]