Technology

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പും; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിൽ വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായി ചെയ്യാന്‍ കഴിയുമെന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട […]

Banking

ഡിസേബിള്‍ ചെയ്യാതെ തന്നെ പണം തിരിച്ച് അക്കൗണ്ടിലേക്ക്; യുപിഐ ലൈറ്റില്‍ പുതിയ ഫീച്ചര്‍, അറിയാം ട്രാന്‍സ്ഫര്‍ ഔട്ട്?

ന്യൂഡല്‍ഹി: യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചറുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും എന്‍പിസിഐ നിര്‍ദേശം നല്‍കി. ‘എല്ലാ അംഗങ്ങളും ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചര്‍ നടപ്പിലാക്കണം. യുപിഐ ലൈറ്റ് […]

Keralam

ബാലന്‍സ് കുറഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ടോപ്പ്-അപ്പ് ആകും; യുപിഐ ലൈറ്റില്‍ പുതിയ ഫീച്ചറുമായി പേടിഎം

ന്യൂഡല്‍ഹി: യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം. ഉപയോക്താക്കളുടെ യുപിഐ ലൈറ്റ് ബാലന്‍സ് സെറ്റ് ചെയ്ത പരിധിയില്‍ താഴെ പോയാല്‍ സ്വമേധയാ റീച്ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്‍ ഇല്ലാതെ തന്നെ ചെറിയ ഇടപാടുകള്‍ യഥേഷ്ടം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് യുപിഐ ലൈറ്റ്. […]

Banking

ഫീച്ചര്‍ ഫോണുകളില്‍ ഒരു ദിവസം 10,000 രൂപ വരെ അയക്കാം; നെഫ്റ്റിലും ആര്‍ടിജിഎസിലും ഇനി ഗുണഭോക്താവിന്റെ പേരും; പുതിയ മാറ്റങ്ങള്‍ അറിയാം

മുംബൈ: ലൈറ്റിന്റെ ഇടപാട് പരിധി ഉയര്‍ത്തിയതിന് പുറമേ യുപിഐ123പേയുടെ ഒരു ഇടപാടിന്റെ പരിധിയും ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക്. ഒരു ഇടപാടിന്റെ പരിധി 5000 രൂപയില്‍ നിന്ന് 10000 രൂപയായാണ് ഉയര്‍ത്തിയത്. 2022 മാര്‍ച്ചിലാണ് യുപിഐ123പേ അവതരിപ്പിച്ചത്. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും യുപിഐ ഇടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തെ […]

Business

പിൻ നമ്പറില്ലാതെ ചെറിയ ഇടപാടുകൾ നടത്താം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ

ചെറിയ തുകകളുടെ ട്രാൻസാക്ഷൻ ലളിതമായും എളുപ്പത്തിലും ചെയ്യാനായി യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ. പിൻ ഉപയോഗിക്കാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താനായി ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ നടത്തുന്ന യുപിഐ പേയ്‌മെന്റുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ തിരക്കേറിയ സമയങ്ങളിൽ പോലും അതിവേഗ പേയ്‌മെന്റുകൾ […]